Skip to main content

സീറ്റൊഴിവ്

 

ചിറ്റൂര്‍ ഗവ.കോളേജില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, തമിഴ് വകുപ്പുകളിലും, ഒ.ബി.എക്‌സ് വിഭാഗത്തില്‍ എം.കോം, ലക്ഷദ്വീപ് വിഭാഗത്തില്‍  എം.കോം, ഫിലോസഫി, ജ്യോഗ്രഫി, മ്യൂസിക്, മാത്തമാറ്റിക്‌സ്, തമിഴ് വകുപ്പുകളിലും, എല്‍.സി വിഭാഗത്തില്‍ എക്കണോമിക്‌സ്, തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ എക്കണോമിക്‌സ്, ഫിലോസഫി, മ്യൂസിക്ക് വകുപ്പുകളിലും, ഇ.ഡബ്ല്യു.എസില്‍ ഫിലോസഫി, ജ്യോഗ്രഫി, മ്യൂസിക്, തമിഴ് വകുപ്പുകളിലും, സ്‌പോര്‍ട്‌സില്‍ ഫിലോസഫി, മ്യൂസിക്, തമിഴ്, എസ്.ടി വിഭാഗത്തില്‍ ജ്യോഗ്രഫി, മാത്തമാറ്റിക്‌സ്, മ്യൂസിക്, തമിഴ്, മുസ്ലീം വിഭാഗത്തില്‍ മ്യൂസിക്, തമിഴ്, വിഭിന്നശേഷി വിഭാഗത്തില്‍ ഫിലോസഫി, ജ്യോഗ്രഫി, മ്യൂസിക്, തമിഴ്, മാത്തമാറ്റിക്‌സ് വകുപ്പുകളിലും, ഓപ്പണ്‍, ഇ.ടി.ബി, ഒ.ബി.എച്ച് വിഭാഗങ്ങളില്‍ തമിഴ് വകുപ്പിലുമാണ് ഒഴിവുകള്‍. താത്പ്പര്യമുള്ളവര്‍ ജനുവരി 19 ന് ഉച്ച്ക്ക് 1.30 ന് അതാത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 222347.

date