Post Category
നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണം
കട്ടപ്പന നഗരസഭാ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളതിനാല്‍ കട്ടപ്പന നഗരസഭാ പരിധിയിലുള്ള എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്‌പ്പെടുത്ത് നഗരസഭയില്‍നിന്നും ലൈസന്‍സ് കരസ്ഥമാക്കേണ്ടതാണെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.
date
- Log in to post comments