Post Category
വൈദ്യുതി മുടങ്ങും
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാലടി സൗത്ത് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശത്ത് ഇന്ന് (20 ജനുവരി) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയും കുടപ്പനക്കുന്ന് സെക്ഷന്‍ പരിധിയില്‍ എന്‍.സി.സി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 08.40 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
date
- Log in to post comments