Skip to main content

മസ്റ്ററിങ് നടത്താന്‍ അവസരം

മസ്റ്ററിംഗ്  പൂര്‍ത്തിയാക്കത്തതിനാല്‍ പെന്‍ഷന്‍ തടയപ്പെട്ട കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാനുളള മസ്റ്ററിങ് ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും. മസ്റ്ററിംഗ്  ചെയ്യാത്ത വര്‍ക്ക് തുടര്‍ന്ന്  പെന്‍ഷന്‍ ലഭിക്കില്ല.

date