Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

അയ്യന്തോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വി എച്ച് എസ് എസ് വിഭാഗത്തിന് കീഴിൽ ഡയറി ഫാർമർ എൻ്റർപ്രണർ, സ്മോൾ പോൾട്ടറി ഫാർമർ എന്നീ വിഷയങ്ങളിലേയ്ക്കാണ് ലാബ് ഉപകരണങ്ങൾ വേണ്ടത്. ജനു. 28 ന് ഉച്ചയ്ക്ക് 12 നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. 

 

അന്നേ ദിവസം 3 മണിയ്ക്ക് ക്വട്ടേഷൻ തുറക്കും. ജനു. 19 മുതൽ മൂന്ന് മാസത്തേയ്ക്കാണ് ക്വട്ടേഷൻ കാലാവധി. കൂടുതൽ വിവരങ്ങൾക്ക് 0487-2364710.

date