Post Category
പുനര്‍ലേലം ; പരസ്യ ലേലവും ക്വട്ടേഷനും ജനുവരി 29ന് സ്വീകരിക്കും
ചാലക്കുടി സബ് ട്രഷറി പരിസരത്ത് നില്ക്കുന്ന മൂന്ന് മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി പുനര്‍ലേലം നടത്തുന്നതിനുള്ള പരസ്യ ലേലവും ക്വട്ടേഷന്‍ സ്വീകരിക്കലും ജനുവരി 29ന് 12 മണിക്ക് സബ് ട്രഷറി അങ്കണത്തില്‍ വച്ച് നടത്തുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ജനുവരി 29ന് രാവിലെ 11.30 ന് മുന്‍പായി നിരതദ്രവ്യം 700 രൂപ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തില്‍ ലേലം ആരംഭിക്കുന്നതും ലേലത്തിനു ശേഷം മുദ്രവെച്ച കൊട്ടേഷനുകള്‍ തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2702687/9496000284 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
--
date
- Log in to post comments