Skip to main content

ടെസ്റ്റിന് ഹാജരാകണം

 

പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ജനുവരി 2,9 ദിവസങ്ങളില്‍ ടെസ്റ്റ് തിയ്യതി ലഭിച്ചവര്‍ ജനുവരി 23 നും 14 ന് ടെസ്റ്റ് തിയ്യതി ലഭിച്ചവര്‍ 27നും മലമ്പുഴ ഇറിഗേഷന്‍ വിഭാഗം ഗ്രൗണ്ടില്‍ ഹാജരാകണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ശിവകുമാര്‍ അറിയിച്ചു.

date