Post Category
ഭക്ഷ്യക്കിറ്റ് വിതരണം ജനുവരി 23 വരെ നീട്ടി
നിലവിൽ വിതരണം ചെയ്തു വരുന്ന 2020 ഡിസംബറിലെ ഭക്ഷ്യക്കിറ്റിൻ്റെ വിതരണം ജനുവരി 23 വരെ ദീർഘിപ്പിച്ചതായി സപ്ലൈകോ സിഎംഡി അലി അസ്ഗർ പാഷ അറിയിച്ചു.
date
- Log in to post comments