Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ : ദീര്‍ഘിപ്പിച്ചു

 

 

2020-21 അധ്യയന വര്‍ഷം പത്താംതരം മുതല്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷ ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി കോഴിക്കോട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 2019 ജനുവരി മുതല്‍ അംശാദായ കുടിശ്ശികമൂലം അംഗത്വം റദ്ദായവര്‍ക്ക്  ഫെബ്രവരി 28 വരെ അംഗത്വം പുതുക്കാനുള്ള അവസരം ലഭ്യമാണ്. ഫോണ്‍ : 0495-2378222.

 

date