Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) കിഫ്ബിയുടെ കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് വൈകീട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍ : 9447569854, 9446544353.
 

date