Post Category
ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്
കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം.എ ഹിന്ദി കോഴ്സില്‍ ഈ.ഡബ്ല്യൂ.എസ് വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികളില്ലാത്ത പക്ഷം, ഓപ്പണ്‍മെറിറ്റിലൂളളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 21 ന് ഉച്ചക്ക് മൂന്ന്് മണിക്കകം അനുബന്ധരേഖകളുടെ അസ്സല്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
date
- Log in to post comments