Skip to main content

ഡി.എല്‍.എഡ് കൂടിക്കാഴ്ച

 

 

 

 

2020-22 അധ്യയന വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് (ഗവ/എയ്ഡഡ്) കോഴ്‌സിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുമായി കൃത്യ സമയത്ത് ഹാജരാകണം.  പ്രവേശന പട്ടിക dde.wayanad.blogspot.com വെബ് സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അറിയിപ്പ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202593.

 

date