Skip to main content

റ്റി.റ്റി.സി (പ്രൈവറ്റ് നാലാം അവസരം) പരീക്ഷ ടൈംടേബിൾ

പരീക്ഷാ ഭവൻ 2020 നവംബറിൽ വിജ്ഞാപനം ചെയ്ത റ്റി.റ്റി.സി (പ്രൈവറ്റ് നാലാം അവസരം) പരീക്ഷയുടെ ടൈംടേബിൾ, കാൻഡിഡേറ്റ് ലിസ്റ്റ്, ഹാൾടിക്കറ്റിന്റെ മാതൃക എന്നിവ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.
പി.എൻ.എക്സ്. 341/2021

date