Post Category
നീലേശ്വരം-തെക്കേക്കുന്ന് റോഡ് ടാറിങ്: തുക അനുവദിച്ചു
നീലേശ്വരം-പൂവാലംകൈ-തെക്കേക്കുന്ന് റോഡ് ടാറിങ് പ്രവൃത്തിയ്ക്ക് തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്റെ പ്രത്യേക വികസനനിധിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ അനുവദിച്ചു.
date
- Log in to post comments