Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ്: ഫെബ്രുവരി 28 വരെ സമര്‍പ്പിക്കാം
വിവിധ വിഭാഗത്തിലുള്ള പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കായി കോവിഡ് പശ്ചാത്തലത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടിയതായി ഐ& പി.ആര്.ഡി വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. എല്ലാ വര്‍ഷവും നവംബര്‍ ആദ്യവാരം അതത് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍/ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.
date
- Log in to post comments