Post Category
മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്
വിവിധ വിഭാഗത്തിലുള്ള പത്രപ്രവർത്തക/ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി കോവിഡ് പശ്ചാത്തലത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച്
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി 2021 ഫെബ്രുവരി 28 വരെ നീട്ടിയതായി ഐ& പി.ആർ.ഡി വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചിട്ടുണ്ട്.എല്ലാ വർഷവും നവംബർ ആദ്യവാരം അതത് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ/ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.
date
- Log in to post comments