Post Category
സൈഡ് വീലോട് കൂടിയ സ്‌കൂട്ടര്‍ ആവശ്യമുണ്ട്
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട അംഗപരിമിതര്‍ക്ക് ആവശ്യമായ സൈഡ് വീലോട് കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവര്‍ 8281999099, 9446815933 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ http://tender.lsgkerala.gov.in വെബ്‌സൈറ്റിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.199/2021)
date
- Log in to post comments