Post Category
ഇ ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് റീജ്യണല്‍ നിര്‍മ്മിതി കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഇ ടെണ്ടര്‍ ക്ഷണിച്ചു. മലപ്പുറം മഞ്ചേരി എന്‍.എസ്.എസ് കോളേജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം, (അവസാന തീയതി ജനുവരി 27), വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പഴയ ഗസ്റ്റ് ഹൗസ് നവീകരണവും നിര്‍മ്മാണവും (അവസാന തീയതി ഫെബ്രുവരി ഒന്ന്) ഇ ടെണ്ടര്‍ ക്ഷണിച്ചതായി റീജ്യണല്‍ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് etenders.kerala.gov.in.
date
- Log in to post comments