Skip to main content

ലിഫ്റ്റ് ടെക്നോളജി: സീറ്റൊഴിവ്

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലിഫ്റ്റ് ടെക്നോളജി കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വിവരങ്ങള്‍ക്കായി 9048922617, 9995682996 നമ്പറുകളില്‍ ബന്ധപ്പെടുക.

date