Skip to main content

ഭക്ഷ്യക്കിറ്റ് വിതരണം 23 വരെ നീട്ടി

 

 

നിലവില്‍ വിതരണം ചെയ്തുവരുന്ന 2020 ഡിസംബറിലെ ഭക്ഷ്യക്കിറ്റിന്റെ വിതരണം ജനുവരി 23 വരെ ദീര്‍ഘിപ്പിച്ചതായി സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.

 

date