Skip to main content

ഗതാഗതം നിരോധിച്ചു

 

 

മൂഴാപ്പാലം പാലത്തിന്റെ പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നാളെ (ജനുവരി 22) മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചാത്തമംഗലത്തു നിന്ന് വെളളനൂര്‍ - മൂഴാപ്പാലം വഴി മാവൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടോല്‍താഴം - ബൈപ്പാസ് - വെളളലശ്ശേരി - കൈത്തൂട്ടിമുക്ക് - പടാരുകുളങ്ങര വഴിയും, മാവൂരില്‍ നിന്ന് കുന്ദമംഗലത്തേക്കുളള വാഹനങ്ങള്‍ മേച്ചേരിക്കുന്ന് - പടാരുകുളങ്ങര - കൈത്തുട്ടിമുക്ക് - വെളളലശ്ശേരി - ബൈപ്പാസ് - കോട്ടോല്‍ത്താഴം വഴിയും പോകണം.

date