Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് (എസ്.ആര്‍ ഫോര്‍ ഡി.എ) (കാറ്റഗറി നം 258/2012) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date