Skip to main content

ട്രസ്റ്റി നിയമനം

 

 

കൊയിലാണ്ടി താലൂക്ക് പന്തലായനി ശ്രീ. അഘോര ശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫെബ്രുവരി 15 ന്് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2374547.
 

date