Post Category
639 പേര്‍ക്കുകൂടി കോവിഡ് വാക്സിന്‍ നല്‍കി
ജില്ലയില്‍ ഇന്നു (21 ജനുവരി) 639 പേര്‍ക്കു കൂടി കോവിഡ് വാക്സിന്‍ നല്‍കി. ആരോഗ്യ വകുപ്പിന്റെ 11 കേന്ദ്രങ്ങളില്‍ ഇന്നു വാക്സിനേഷന്‍ നടന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രി - 100, മെഡിക്കല്‍ കോളജ് ആശുപത്രി - 85, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി - 60, പാങ്ങപ്പാറ മാതൃകാ സാമൂഹികാരോഗ്യ കേന്ദ്രം - 46, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം - 65, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം - 58, നെടുമങ്ങാട് ജില്ലാ ആശുപത്രി - 39, പാറശാല താലൂക്ക് ആശുപത്രി - 34, വര്‍ക്കല താലൂക്ക് ആശുപത്രി 68, കുറ്റിച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രം - 84 എന്നിങ്ങനെയാണ് ഓരോ കേന്ദ്രത്തിലും കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം.
date
- Log in to post comments