Skip to main content

റിട്ടയര്‍മെന്റ് ആനുകൂല്യം: രേഖകള്‍ 25നകം ഹാജരാക്കണം

 

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2013 വര്‍ഷത്തില്‍ 60 വയസ്സ് പൂര്‍ത്തിയായി  റിട്ടയര്‍മെന്റ് ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ തൊഴിലാളികളും ആനുകൂല്യം  കൈപ്പറ്റുന്നതിനായി ഉടന്‍തന്നെ ബാങ്ക് പാസ്ബുക്ക്, ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പിയും  ഒറിജിനലും എസ്എ നമ്പര്‍ സഹിതം ഓഫീസില്‍ ജനുവരി 25 നകം ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2384006.

date