Skip to main content

കട്ടപ്പന ഗവ. ഐടിഐയില്‍ ഇന്റര്‍വ്യൂ 27,28 തീയതികളില്‍

കട്ടപ്പന ഗവ. ഐടി.ഐയില്‍  മാറ്റിവച്ച ഇന്റര്‍വ്യൂ 27നും 28നുമായി നടത്തും. വയര്‍മാന്‍, ടൂറിസ്റ്റ് ഗൈഡ്, പ്ലംബര്‍, എംബ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡിലെ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27ന്  രാവിലെ 11 നും ഫിറ്റര്‍, ടര്‍ണര്‍ സര്‍വ്വേയര്‍, എ സി ഡി ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് എന്നീ ട്രേഡിലെ ഉദ്യോഗാര്‍ത്ഥികള്‍  ജനുവരി 28നു  രാവിലെ 11നും ഇന്റര്‍വ്യൂവില്‍  പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പരില്‍ ബന്ധപ്പെടാം.
 

date