Skip to main content

മഹിളാ ശക്തി കേന്ദ്ര പദ്ധതി: വിധവകളായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

 

 

കോഴിക്കോട് ജില്ലയിലെ വിധവകളായ സ്ത്രീകള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ചും, പദ്ധതികളെക്കുറിച്ചും മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും യഥാസമയം ഗുണഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിനും ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ജില്ലാ വനിത ശിശു വികസന വകുപ്പ്, മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിധവകളായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.ഇതിലേയ്ക്ക് 8590919025, 77360500669072473144 എന്നീ നമ്പറുകളില്‍ കോഴിക്കോട് ജില്ലയില്‍ താമസിക്കുന്ന വിധവകളുടെ പേരും, മേല്‍വിലാസവും, ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.

date