Post Category
മണി നാദം നാടന്‍പാട്ട് മത്സരം
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത നാടന്‍ പാട്ടു കലാകാരനായിരുന്ന കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം സംസ്ഥാന തല നാടന്‍പാട്ട് മത്സരം ഈ വര്‍ഷവും കലാഭവന്‍ മണിയുടെ ചരമദിനമായ മാര്‍ച്ച് 6നു അദ്ദേഹത്തിന്റെ ജ•നാടായ ചാലക്കുടിയില്‍ നടത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ജില്ലാ തല മത്സരങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിക്കുന്നത്. ജില്ലാതലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ പ്രോഗ്രാമിന്റെ വീഡിയോ നേരിട്ടോ വാട്‌സ്ആപ്പ് മുഖേനയോ ജനുവരി 30നു മുന്‍പായി ജില്ലാ ഓഫീസില്‍ എത്തിക്കുക. ജില്ലാ ഓഫീസില്‍ ലഭിക്കുന്ന വീഡിയോ കളില്‍ നിന്നും മികച്ച ഒരു ടീമിനെ ജഡ്ജിങ് നടത്തി കണ്ടെത്തി സംസ്ഥാന തലത്തില്‍ പങ്കെടുപ്പിക്കുന്നതാണ് വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862228936 9447408609 9446933
date
- Log in to post comments