Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ റിസേര്‍ച്ച് ലാബിലേക്കാവശ്യമായ ഹീലിയം ഗ്യാസ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.അവസാന തീയതി ഫെബ്രുവരി മൂന്ന് ഉച്ച രണ്ട് മണി വരെ.

date