Skip to main content

റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് കോഴ്‌സ്

 

ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് സ്റ്റൈപ്പെന്റോടുകൂടിയുള്ള മൂന്നുമാസത്തെ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജനുവരി 28നകം ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിലെ സി.ഇ സെല്‍ ഓഫീസില്‍ നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date