Post Category
അംശാദായം: കുടിശ്ശിക മാര്‍ച്ച് 31 നകം അടക്കണം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശാദായം കൃത്യമായി അടക്കാതെ കുടിശ്ശിക വരുത്തിയിട്ടുളള തൊഴിലാളികള്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പലിശ കൂടാതെ 5 ഗഡുക്കളായി കുടിശ്ശിക 2021 മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും, അംഗങ്ങള്‍ ഈ അവസരം വിനിയോഗിച്ച് അടച്ചു തീര്‍ക്കണമെന്നും, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547655337.
date
- Log in to post comments