Post Category
കുടിശിക അടയ്ക്കാം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശാദായം കൃത്യമായി അടക്കാതെ കുടിശിക വരുത്തിയിട്ടുളളവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പലിശ കൂടാതെ അഞ്ച് ഗഡുക്കളായി മാര്‍ച്ച് 31നകം കുടിശ്ശിക അടച്ചു തീര്‍ക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments