Post Category
പഴശ്ശിരാജാ മ്യൂസിയം: സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
സജ്ജീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തില്‍ ഇന്ന് (ജനുവരി 22) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് കേരള പുരാവസ്തു വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് അറിയിച്ചു.
date
- Log in to post comments