Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മഞ്ചേരിയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (2018 മുതലുള്ള മോഡല്‍) മാസ വാടകവ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഡ്രൈവര്‍ സഹിതം ആവശ്യമുണ്ട്. വാടക വ്യവസ്ഥയില്‍ വാഹനം നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് നിശ്ചിത ഫോമില്‍ തയ്യാറാക്കിയ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിനകം വൈകീട്ട് അഞ്ചിനകം മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഓഫീസില്‍ എത്തിക്കണം.

date