Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

 

 

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴില്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കരണ്ടോട് വാട്ടര്‍ഷെഡ് ഡ്രയിനേജ് ലൈന്‍ ട്രീറ്റ്മെന്റ് വര്‍ക്സ് പ്രവര്‍ത്തനങ്ങള്‍ ജനുവരി 18ന് റീ ടെണ്ടര്‍ ചെയ്തു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് അഞ്ച് മണി വരെ. ഫോണ്‍ - 0495 2370790.
 

 

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴില്‍ കക്കയം വാട്ടര്‍ഷെഡ് പ്രൊജക്ട് (പെരുവണ്ണാമൂഴി കാച്ച്മെന്റ്) അണ്ടര്‍ പിസിആര്‍ഡബ്യൂഎസ്എസ് സ്‌കീം -ഡ്രയിനേജ് ലൈന്‍ ട്രീറ്റ്മെന്റ് വര്‍ക്സ് പ്രവര്‍ത്തനങ്ങള്‍   ജനുവരി 14 ന് റീ ടെണ്ടര്‍ ചെയ്തു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 ന് അഞ്ച് മണി വരെ. ഫോണ്‍ - 0495 2370790.

 

--

date