Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, റ്റാലി, എം.എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അഡ്മിഷന്‍ നേടാന്‍ താത്പര്യമുള്ളവര്‍ സ്പെന്‍സര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളേജ് സെന്ററുമായി ബന്ധപ്പെടണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 2320332.

date