Skip to main content

ജപ്തി മുതലുകള്‍ ലേലം ചെയ്യും

കളനാട് വില്ലേജില്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും ജപ്തി ചെയ്ത സാധനസാമഗ്രികള്‍ ഫെബ്രുവരി 18 ന് രാവിലെ 11 ന് കാസര്‍കോട് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കാസര്‍കോട് തഹസില്‍ദാര്‍ അറിയിച്ചു.

date