Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ ഗദ്ദോളികത്തോടില്‍ അര്‍ധസ്ഥിര തടയണ നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ച 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/pages/displayTender.php ല്‍ ലഭിക്കും.
date
- Log in to post comments