Post Category
നടപ്പാത: തുക അനുവദിച്ചു
ചാത്തമത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള നടപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തിയ്ക്കായി തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്റെ പ്രത്യേക വികസന നിധിയില്‍ ന്ന് 4,50,000 രൂപ അനുവദിച്ചു.
date
- Log in to post comments