Post Category
സുവോളജി ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ സുവോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിന് 55% മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 27ന് രാവിലെ പത്തിന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 04923 222347.
date
- Log in to post comments