Skip to main content

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

 

 

 

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് വിവിധ പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ  ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് താമരശ്ശേരി, കൊയിലാണ്ടി , കോഴിക്കോട് താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ   ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി, സുവോളജി /ഫിഷറീസ് വിഷയത്തില്‍  ബിരുദമുള്ളവര്‍ക്കായി ജനുവരി 27 ന്  ഉച്ചയ്ക്ക് രണ്ട്  മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടക്കും. യോഗ്യതയുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം  പങ്കെടുക്കണം. മത്സ്യമേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0495 - 2383780, ഇ മെയില്‍ ;ddfcalicut@gmail.com

date