Post Category
ടെണ്ടർ ക്ഷണിച്ചു
കേരള മാരിടൈം ബോർഡിനുവേണ്ടി ബേപ്പൂർ പോർട്ട് ഓഫീസിലെ ഇലക്ട്രിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിനായുള്ള 100 കെവിഎർ ഓട്ടോമാറ്റിക് പവർ ഫാക്ടർ കറക്ഷൻ പാനലിന്റെ സപ്ലി എറക്ഷൻ ടെസ്റ്റിംഗും വിജയകരമായ കമ്മീഷനിംഗും ചെയ്യുന്നതിനു വേണ്ടി ടെണ്ടർ ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി അഞ്ചിന് ഉച്ച ഒരു മണിക്കകം ലഭിക്കണം. ഫോൺ 0495 2414863, 2418610.
date
- Log in to post comments