Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി നാല് ഉച്ച 2് മണി. ഫോൺ 0495 2383220, 2383210.
date
- Log in to post comments