Post Category
ഗതാഗതം നിരോധിച്ചു
ജില്ലയിലെ ഓയിറ്റി റോഡിൽ പുഷ്പ ജംങ്ഷൻ മുതൽ മാനാഞ്ചിറ വരെ രാത്രി 9.30 മുതൽ രാവിലെ 7.30 വരെ ബിഎം ആൻഡ് ബിസി പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 24 മുതൽ 28 വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചൂ. വാഹനങ്ങൾ പുഷ്പ ജംഗ്ഷൻ - മൊയ്ദീൻ പളളി വഴി മാനാഞ്ചിറയിലേക്ക് പോകണം.
date
- Log in to post comments