Post Category
കോവിഡ് വാക്സിനേഷന്‍: 100 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി
കോവിഡ് വാക്സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്ന് 100 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. 11 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരു കേന്ദ്രമായ മെഡിക്കല്‍ കോളേജില്‍ മാത്രമേ ഇന്ന് വാക്സിനേഷന്‍ ഉണ്ടായിരുന്നുളളൂ.
date
- Log in to post comments