ജില്ലയില്‍ 763 പേര്‍ക്ക് കോവിഡ്
രോഗമുക്തി 593
ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കും പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 737 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5057 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 593 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
പയ്യോളി - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 1
ബാലുശ്ശേരി - 1
ഉറവിടം വ്യക്തമല്ലാത്തവർ - 23
ചക്കിട്ടപ്പാറ - 6
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (കൊളത്തറ, തിരുവണ്ണൂര്‍)
കടലുണ്ടി - 2
നാദാപുരം - 2
വളയം - 2
എടച്ചേരി - 1
കോട്ടൂര്‍ - 1
ചാത്തമംഗലം - 1
കുന്ദമംഗലം - 1
മുക്കം - 1
ഒളവണ്ണ - 1
പെരുമണ്ണ - 1
വടകര - 1
വില്യാപ്പളളി - 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 184
( കുണ്ടുപറമ്പ്, ബേപ്പൂര്‍, തൊണ്ടയാട്, അശോകപുരം, മേരിക്കുന്ന്, കരുവിശ്ശേരി, എലത്തൂര്‍, നടക്കാവ്, എരഞ്ഞിക്കല്‍, പുതിയാപ്പ, പുതിയങ്ങാടി, ചെട്ടിക്കുളം, ചേവരമ്പലം, കല്ലായി, വേങ്ങേരി, തിരുവണ്ണൂര്‍, നല്ലളം, ചെലവൂര്‍, ചേളന്നൂര്‍, കുതിരവട്ടം, കോട്ടൂളി, മാങ്കാവ്, കണ്ണാടിക്കല്‍, മലാപ്പറമ്പ്, പൊക്കുന്ന്, കാരപ്പറമ്പ്, വെസ്റ്റ്ഹില്‍, പരപ്പില്‍, സിവില്‍ സ്റ്റേഷന്‍സ അരവിന്ദ് ഘോഷ് റോഡ്, മാനാരി, എടക്കാട്, നടുവട്ടം, പുതിയറ, കൊമ്മേരി, നെല്ലിക്കോട്, ഗോവിന്ദപുരം, പന്നിയങ്കര, ഡിവിഷന്‍ 47, 49, 50, 52)
വടകര - 34
മണിയൂര്‍ - 28
പുതുപ്പാടി - 25
ചങ്ങരോത്ത് - 23
ഒഞ്ചിയം - 23
ഏറാമല - 22
കൊയിലാണ്ടി - 22
തിരുവമ്പാടി - 18
കാക്കൂര്‍ - 17
പയ്യോളി - 15
ചെറുവണ്ണൂര്‍.ആവള - 14
കക്കോടി - 14
ഉള്ള്യേരി - 14
ഒളവണ്ണ - 13
പേരാമ്പ്ര - 12
ചോറാട് - 11
ചേളന്നൂര്‍ - 10
ചെങ്ങോട്ടുകാവ് - 10
വില്യാപ്പളളി - 10
കായക്കൊടി - 9
കോടഞ്ചേരി - 9
കുന്ദമംഗലം - 9
കുരുവട്ടൂര്‍ - 9
പെരുവയല്‍ - 9
തലക്കുളത്തൂര്‍ - 9
ഉണ്ണിക്കുളം - 9
അരിക്കുളം - 8
കുറ്റ്യാടി - 7
ചക്കിട്ടപ്പാറ - 6
കായണ്ണ - 6
മുക്കം - 6
വേളം - 6
അത്തോളി - 5
ബാലുശ്ശേരി - 5
ചാത്തമംഗലം - 5
കട്ടിപ്പാറ - 5
കൊടുവളളി - 5
നന്‍മണ്ട - 5
നൊച്ചാട് - 5
ഓമശ്ശേരി - 5
പെരുമണ്ണ - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 6
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കീഴരിയൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി - 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7684
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 262
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 197
• ഗവ. ജനറല്‍ ആശുപത്രി - 75
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 76
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 106
• ഇഖ്ര ഹോസ്പിറ്റല്‍ - 90
• ഇഖ്ര മെയിന്‍ - 24
• മലബാര്‍ ഹോസ്പിറ്റല്‍ - 6
• ബി.എം.എച്ച് - 92
• മിംസ് - 63
• മൈത്ര ഹോസ്പിറ്റല്‍ - 9
• നിര്‍മ്മല ഹോസ്പിറ്റല്‍ - 10
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്- 59
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ - 154
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 8
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ - 2
• എം.വി.ആര്‍ ഹോസ്പിറ്റല്‍ - 2
• പി. വി. എസ്. ഹോസ്പിറ്റല്‍ - 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 6018
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 87
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 104
- Log in to post comments