Skip to main content

മൃഗക്ഷേമ അവാർഡ് നൽകുന്നു 

 

 

ജില്ലയിൽ മൃഗക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/ സംഘടനകൾ എന്നിവയ്ക്ക് മൃഗക്ഷേമ അവാർഡ് നൽകുന്നു. പതിനായിരം രൂപയാണ് അവാർഡ് തുക.  താല്പര്യമുള്ള വ്യക്തികൾ /സംഘടനകൾ എന്നിവർ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്  ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

 

--

date