Skip to main content

രജിസ്ട്രേഷന്‍ 27 മുതല്‍

കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നേഴ്സിംഗ്(ആയുര്‍വേദം), ബി.ഫാം(ആയുര്‍വേദം) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ജനുവരി 27,28 തീയതികളില്‍ ഓണ്‍ലൈനായി പുതിയ കോഴ്സ് ഓപ്ഷനുകള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

date