Skip to main content

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ എന്‍.സി.സി നഗര്‍, മേരിഗിരി ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ(27 ജനുവരി) രാവിലെ 8.45 മുതല്‍ വാകിട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

date