Skip to main content

ലേലം

 

മേലെ കോഴിച്ചെനയിലുള്ള ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പില്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന വിവിധ ഇനങ്ങളിലുള്ള 31 മരങ്ങള്‍ ജനുവരി 28ന് രാവിലെ 11ന് ക്യാമ്പില്‍ ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2489398.

date